കൊച്ചി: അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാംപുഷ്കരനും ദിലീഷും ചേര്‍ന്ന് എഴുതുന്ന തിരക്കഥ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് നായികമാരെ തേടുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ടൊവിനോ തോമസായിരിക്കും നായകവേഷത്തില്‍.
ആഷിക് അബു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ