സോനാക്ഷിയുടെ പുതിയ ചിത്രം നൂറിന്റെ ടീസറെത്തി

ചിത്രത്തില്‍ ആയിഷയെന്ന് മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് നൂര്‍ എത്തുന്നത്
സോനാക്ഷിയുടെ പുതിയ ചിത്രം നൂറിന്റെ ടീസറെത്തി

ന്യൂഡെല്‍ഹി: സോനാക്ഷി സിന്‍ഹ പ്രധാന വേഷത്തിലെത്തുന്ന നൂര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ആയിഷയെന്ന് മാധ്യമ പ്രവര്‍ത്തകയായാണ് സോനാക്ഷി അവതരിപ്പിക്കുന്നത്.

പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സബാ ഇംത്യാസിന്റെ കറാച്ചി യു ആര്‍ കില്ലിംഗ് മീ എന്ന നോവലാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഏപ്രില്‍ 21 ന് തീയേറ്ററുകളില്‍ എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com