കഴിഞ്ഞ വര്‍ഷം ഏറെ നിരൂപക പ്രശംസ നേടിയ പിങ്ക് എന്ന ചിത്രത്തിന് ശേഷം ശക്തമായ സ്ത്രീ കഥാപാത്രവുമായി തപ്സി പന്നു വീണ്ടുമെത്തുന്നു. നാം ശബാന എന്ന ബോളീവുഡ് ചിത്രത്തില്‍ ശബാന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് തപ്സി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ 30 സെക്കന്‍ഡുള്ള പ്രമോ ഇതിനോടകം തന്നെ ബി ടൗണില്‍ ചര്‍ച്ചയായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ