യെന്തിരന്‍ 2.0 അവസാന മിനുക്കുപണിയില്‍; പൂര്‍ത്തിയാകാനുള്ളത് ഒരു പാട്ടടക്കം ചെറിയ കാര്യങ്ങളെന്ന് ശങ്കര്‍

യെന്തിരന്‍ 2.0 അവസാന മിനുക്കുപണിയില്‍; പൂര്‍ത്തിയാകാനുള്ളത് ഒരു പാട്ടടക്കം ചെറിയ കാര്യങ്ങളെന്ന് ശങ്കര്‍

മെഗാസ്റ്റാര്‍ രജനീകാന്തിന്റെ യന്തിരന്‍ 2.0 അവസാന മിനുക്കുപണിയില്‍. ഇനി പൂര്‍ത്തായാകാനുള്ളത് ഒരു പാട്ടടക്കമുള്ള ചെറിയ കാര്യങ്ങളെന്ന് സംവിധായകന്‍ ശങ്കര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. 2010ല്‍ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗാണ് യന്തിരന്‍ 2.0. ആദ്യ ഭാഗത്തില്‍ ശാസ്ത്രജ്ഞനായും റോബോട്ടായുമാണ് രജനീകാന്ത് വേഷമിട്ടിരുന്നത്. രണ്ടാം ഭാഗത്തില്‍ ബോളീവുഡ് താരം അക്ഷയ്കുമാറും നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com