ദുല്‍ഖറും വിദ്യാ ബാലനും കൂടി മത്സരിച്ചാല്‍ ആര് ജയിക്കും; ദീപാവലി ഇരുവരും പൊടിപൊടിച്ചു

ഫുള്‍ എനര്‍ജറ്റിക്കായെത്തിയ ദുല്‍ഖര്‍ ഷോ തന്നെ ഹൈജാക്ക് ചെയ്തതായാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്
ദുല്‍ഖറും വിദ്യാ ബാലനും കൂടി മത്സരിച്ചാല്‍ ആര് ജയിക്കും; ദീപാവലി ഇരുവരും പൊടിപൊടിച്ചു

അഭിഷ് മാത്യുവിന്റെ സണ്‍ ഓഫ് അഭിഷിന്റെ കഴിഞ്ഞ എപ്പിസോഡില്‍ അതിഥികളായെത്തിയത് രണ്ട് മലയാളികളായിരുന്നു. ദുല്‍ഖറും, വിദ്യാബാലനും. ഇര്‍ഫാന്‍ ഖാനും, മിഥില പല്‍ക്കറിനുമൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സണ്‍ ഓഫ് അഭിഷില്‍ ദുല്‍ഖറെത്തിയത്. 

ഫുള്‍ എനര്‍ജറ്റിക്കായെത്തിയ ദുല്‍ഖര്‍ ഷോ തന്നെ ഹൈജാക്ക് ചെയ്തതായാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്. സണ്‍ ഓഫ് അഭിഷില്‍ പങ്കെടുക്കാന്‍ പറ്റിയതിന്റെ സന്തോഷം ദുല്‍ഖറും മറച്ചുവയ്ക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com