'കളരിയഴകും ചുവടിനഴകും കണ്ടൂ ഞാന്‍..': കായംകുളം കൊച്ചുണ്ണിയിലെ ഗാനം കാണാം

'കളരിയഴകും ചുവടിനഴകും കണ്ടൂ ഞാന്‍..': കായംകുളം കൊച്ചുണ്ണിയിലെ ഗാനം കാണാം

നിവിന്‍ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണിയിലെ ആദ്യഗാനം പുറത്തെത്തി. ഷോഭിന്‍ കണ്ണംഗാട്ടിന്റെ വരികള്‍ക്ക്  ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.  വിജയ് യേശുദാസും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബോബി-സഞ്ചയ് ടീം തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. ചിത്രത്തില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com