നാടക സംവിധായകനും നടനുമായ കെ.എല്‍ ആന്റണി അന്തരിച്ചു

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു
നാടക സംവിധായകനും നടനുമായ കെ.എല്‍ ആന്റണി അന്തരിച്ചു

കൊച്ചി: നാടക സംവിധായകനും നടനുമായ കെ.എല്‍ ആന്റണി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. മഹേഷിന്റെ പ്രതികാരം, ഗപ്പി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ ലാസര്‍ ഷൈന്‍ മകനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com