തരംഗമാകാന്‍ നിവിന്‍ പോളിയുടെ മിഖായേല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 20ന്

തരംഗമാകാന്‍ നിവിന്‍ പോളിയുടെ മിഖായേല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 20ന്
തരംഗമാകാന്‍ നിവിന്‍ പോളിയുടെ മിഖായേല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 20ന്

കൊച്ചി: ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനിയുടെ നിവിന്‍ പോളി ചിത്രം മിഖായേലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ മാസം 20ന് പുറത്തിറങ്ങും. നിവിന്‍ പോളി തന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. വിദേശത്താണ് സിനിമയുടെ ഭൂരിഭാഗം ചിത്രീകരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com