ദലിത് വിരുദ്ധ പ്രസ്താവന: സന്തോഷ് ഏച്ചിക്കാനം ചോദ്യം ചെയ്യലിന് ഹാജരാകണം

ദലിത് വിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസില്‍ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി
ദലിത് വിരുദ്ധ പ്രസ്താവന: സന്തോഷ് ഏച്ചിക്കാനം ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: ദലിത് വിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസില്‍ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. 

കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യഹര്‍ജി അന്നു തന്നെ മജിസ്‌ട്രേട്ട് നിയമാനുസൃതം തീര്‍പ്പാക്കണം. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com