ലുങ്കി ഉടുത്ത് അമല; ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം ചെയ്ത താരത്തിന്റെ ചിത്രം വൈറല്‍ 

ലുങ്കി ഉടുത്ത് അമല; ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം ചെയ്ത താരത്തിന്റെ ചിത്രം വൈറല്‍ 

ലുക്കിയുടുത്ത അമല പോളിന്റെ ചിത്രമാണ് ഇപ്പോള്‍ തരംഗമായികൊണ്ടിരിക്കുന്നത്

മൂഹമാധ്യമങ്ങളില്‍ നടി അമല പോള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടിയെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം ചിത്രവും വൈറലായിക്കഴിഞ്ഞു. ലുക്കിയുടുത്ത അമല പോളിന്റെ ചിത്രമാണ് ഇപ്പോള്‍ തരംഗമായികൊണ്ടിരിക്കുന്നത്.

രണ്ട് ലക്ഷത്തിലധികം ലൈക്കുകള്‍ ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു. നടിയുടെ ലുങ്കി ലുക്കിനെ പ്രശംസിച്ച് കമന്റിടുന്നവരും നിരവധിയാണ്. കേരളത്തിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ അവധി ആഘോഷിക്കുന്നതിനിടയിലുള്ള താരത്തിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

'ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ എല്ലാവരുടെയും ഇഷ്ടഭക്ഷണം കള്ളും അപ്പവും മീന്‍കറിയുമാണ്', ചിത്രത്തോടൊപ്പം അമല കുറിച്ച വാക്കുകള്‍ ഇങ്ങനെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com