'പൊരിച്ച മീന്‍ കിട്ടാത്തതിനുവരെ ജീവിത സാഹചര്യങ്ങളെ കുറ്റം പറയുന്നു'- ബിനീഷ് കോടിയേരി

ചിലര്‍ പൊരിച്ച മീന്‍ കിട്ടാത്തതിനുവരെ ജീവിത സാഹചര്യങ്ങളെ കുറ്റം പറയുന്നു
'പൊരിച്ച മീന്‍ കിട്ടാത്തതിനുവരെ ജീവിത സാഹചര്യങ്ങളെ കുറ്റം പറയുന്നു'- ബിനീഷ് കോടിയേരി

കൊച്ചി: എറണാകുളം തമ്മനത്ത് മത്സ്യ വില്‍പ്പന നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയ ഹനാനെ അനുകൂലിക്കുന്ന തരത്തില്‍ പോസ്റ്റിട്ട് സിനിമാതാരം റിമാ കല്ലിങ്കലിന്റെ പരാമര്‍ശത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകനും നടനുമായ ബിനീഷ് കോടിയേരി.

ചിലര്‍ സ്വന്തം കാലില്‍ നില്‍ക്കാനും ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിക്കുവാനും പച്ച മീന്‍ വില്‍ക്കുന്നു, ചിലര്‍ പൊരിച്ച മീന്‍ കിട്ടാത്തതിനുവരെ ജീവിത സാഹചര്യങ്ങളെ കുറ്റം പറയുന്നുവെന്നാണ് ബിനീഷ് കോടിയേരിയുടെ സ്റ്റാറ്റസ്. ആദ്യ വാചകങ്ങളില്‍ ഹനാനെ പിന്തുണക്കുന്നുവെന്ന് തോന്നിപ്പിക്കുന്നു.

ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com