വ്യത്യസ്തനായി ഗിന്നസ് പക്രു 'ഇളയരാജ'യില്‍; പോസ്റ്റര്‍ കണ്ട് ഞെട്ടി ആരാധകര്‍

ഗിന്നസ് പക്രുവിന്റെ പുതിയ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ
വ്യത്യസ്തനായി ഗിന്നസ് പക്രു 'ഇളയരാജ'യില്‍; പോസ്റ്റര്‍ കണ്ട് ഞെട്ടി ആരാധകര്‍

മാധവ് രാമദാസിന്റെ പുതിയ ചിത്രത്തില്‍ ഗിന്നസ് പക്രു എത്തുന്നത് വ്യത്യസ്തമായ വേഷത്തില്‍. ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഗിന്നസ് പക്രുവിന്റെ പുതിയ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പോസ്റ്റര്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. 

മാധവ് രാമദാസ് മുന്‍പ് സംവിധാനം ചെയ്ത മേല്‍വിലാസും അപ്പോത്തിക്കിരിയുമെല്ലാം മികച്ച നിരൂപണ പ്രശംസയാണ് നേടിയത്. ഗിന്നസ് പക്രുവിന്റെ വ്യത്യസ്ത ലുക്ക് കൂടി ആയതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമുയര്‍ന്നിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com