ആരാണ് ഇളയദളപതിയുടെ മനസ്സ് കീഴടക്കിയ ആ കുഞ്ഞുവാവ?;  സോഷ്യല്‍ മീഡിയ അന്വേഷണത്തിലാണ് (വീഡിയോ)

ഇളയദളപതി വിജയിയും കുഞ്ഞുവാവയും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം
ആരാണ് ഇളയദളപതിയുടെ മനസ്സ് കീഴടക്കിയ ആ കുഞ്ഞുവാവ?;  സോഷ്യല്‍ മീഡിയ അന്വേഷണത്തിലാണ് (വീഡിയോ)

ളയദളപതി വിജയിയും കുഞ്ഞുവാവയും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ഒരു കുഞ്ഞുവാവയെ മടില്‍ വച്ചു കൊഞ്ചിക്കുന്ന വിജയ് ആണ് വൈറലാകുന്ന വിഡിയോയിലുള്ളത്. വിജയ്‌യുടെ കൊഞ്ചിക്കല്‍ ആസ്വദിച്ചുകൊണ്ട് ആ കുഞ്ഞ് മടിയില്‍ ഇരിക്കുന്നത് കാണാം. 

വിജയ്‌യെത്തന്നെ ഇഷ്ടത്തോടെ നോക്കുന്ന കുഞ്ഞുവാവയ്ക്ക് നെറുകയില്‍ നല്ലൊരു മുത്തവും കൊടുക്കുന്നുണ്ട് വിജയ്. ഇളയദളപതിയ്‌ക്കൊപ്പമുള്ള ആ് വാവ ആരുടേതാണെന്ന അന്വേഷണത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com