'എന്താ കാഴ്ച', അമീര്‍ ഖാന്റെ മകളുടെ കിടിലന്‍ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം 

'എന്താ കാഴ്ച', അമീര്‍ ഖാന്റെ മകളുടെ കിടിലന്‍ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം 

തുടയൊപ്പം സ്ലിറ്റുള്ള ഗൗണില്‍ ഏറെ സെക്‌സിയാണ് താരപുത്രി

ബോളിവുഡ് നടന്‍ അമീര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് സംവിധാനത്തിലാണ് ഇറയുടെ ആദ്യ പരീക്ഷണം. ഇപ്പോഴിതാ താരപുത്രിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇന്റര്‍നെറ്റ് കീഴടക്കിയിരിക്കുന്നത്. 

വയലറ്റ് നിറത്തിലുള് ബാക്ക് ലെസ് ഗൗണാണ് ഇറയുടെ വേഷം. തുടയൊപ്പം സ്ലിറ്റുള്ള ഗൗണില്‍ ഏറെ സെക്‌സിയാണ് താരപുത്രി. 

അടുത്തിടെ ഒരു ഫോട്ടോഷൂട്ടിനായി മുംബൈയില്‍ വച്ച് പകര്‍ത്തിയതാണ് ചിത്രങ്ങള്‍. എന്താ കാഴ്ച എന്ന് ഫോട്ടോ ലൊക്കേഷനെ വര്‍ണിച്ചുകൊണ്ടുള്ളതാണ് ചിത്രത്തോടൊപ്പമുള്ള ക്യാപ്ഷന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com