ചലച്ചിത്രം
'എവിടെപ്പോയാലും പഞ്ചര്‍, എങ്ങനെപോയാലും പഞ്ചര്‍'; ചാക്കോച്ചന്റെ കലിപ്പ് തീരുന്നില്ല: അള്ള് രാമേന്ദ്രന്റെ ട്രെയിലര്‍ കാണാം
കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന അള്ള് രാമേന്ദ്രന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന അള്ള് രാമേന്ദ്രന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡി ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രം എന്നാണ് ട്രെയിലര്‍ സൂപിക്കുന്നത്.
25000 രൂപ മുതല്‍ മുടക്കില്‍ പോരാട്ടം എന്ന സിനിമ ഒരുക്കിയ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് ഉസ്മാനാണ് നിര്‍മ്മാണം. ചാന്ദ്നി ശ്രീധര്‍, അപര്‍ണ ബാലമുരളി, സലീം കുമാര്‍, കൃഷ്ണ കുമാര്‍, ഹരീഷ് കണാരന്, അല്‍ത്താഫ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ