വൈറ്റ് ബിക്കിനിയില്‍ സ്വപ്‌നസുന്ദരി; ലിസ ഹൈഡന്റെ വീഡിയോ വൈറല്‍

കരീബിയന്‍ ദ്വീപസമൂഹത്തിലെ മുസ്റ്റിക് ഐലന്റിലാണ് അവധിക്കാലം ആഘോഷിക്കുന്നത്
വൈറ്റ് ബിക്കിനിയില്‍ സ്വപ്‌നസുന്ദരി; ലിസ ഹൈഡന്റെ വീഡിയോ വൈറല്‍


മുംബൈ: പ്രമുഖ ബോളിബുഡ് നടി ലിസ ഹെയ്ഡന്‍ ബിക്കിനി വേഷത്തില്‍. മകനുമൊത്ത് ബീച്ചില്‍ ബിക്കിനി വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അവധിക്കാലം ആഘോഷിക്കുന്നതിനിടയിലായിരുന്നു ഇവര്‍ ബിക്കിനി വേഷത്തിലെത്തിയത്. കരീബിയന്‍ ദ്വീപസമൂഹത്തിലെ മുസ്റ്റിക് ഐലന്റിലാണ് അവധിക്കാലം ആഘോഷിക്കുന്നത്. നേരത്തെയും സമൂഹമാധ്യമങ്ങളില്‍ നടിയുടെ ഇത്തരം ചിത്രങ്ങള്‍ വൈറലായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

2 0 1 9

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com