മാല്‍ഡീവ്‌സ് ദിനങ്ങള്‍ ആഘോഷമാക്കി മലൈക അറോറ; ബീച്ച് ഹോളിഡേ ചിത്രങ്ങള്‍ വൈറല്‍ 

സുഹൃത്തുക്കളുമായി കടലില്‍ ഉല്ലസിക്കുകയാണ് താരം
മാല്‍ഡീവ്‌സ് ദിനങ്ങള്‍ ആഘോഷമാക്കി മലൈക അറോറ; ബീച്ച് ഹോളിഡേ ചിത്രങ്ങള്‍ വൈറല്‍ 

ബോളിവുഡില്‍ മലൈക-അര്‍ജ്ജുന്‍ പ്രണയത്തെക്കുറിച്ചുള്ള തിരക്കിട്ട ചര്‍ച്ചയാണ്. എന്നാല്‍ ഇതിനിടയിലും മാലിദ്വീപില്‍ തന്റെ അവധി ആഘോഷത്തിന്റെ തിരക്കുകളിലാണ് മലൈക. സുഹൃത്തുക്കളുമായി കടലില്‍ ഉല്ലസിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളാണ് മലൈകയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിറയുന്നത്. 

കഴിഞ്ഞ മാസം കാമുകന്‍ അര്‍ജ്ജുന്‍ കപൂറിനൊപ്പം നടത്തിയ ന്യൂയോര്‍ക്ക് യാത്രയ്ക്ക് ശേഷമാണ് സുഹൃത്തുക്കളുമൊന്നിച്ചുള്ള മലൈകയുടെ മാല്‍ഡീവ്‌സ് യാത്ര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com