ബിക്കിനിയില്‍ കാജല്‍ അഗര്‍വാള്‍; വേനലവധി ആഘോഷമാക്കി താരം, ചിത്രങ്ങള്‍ 

നീന്തല്‍ക്കുളത്തില്‍ ഉല്ലസിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നത്
ബിക്കിനിയില്‍ കാജല്‍ അഗര്‍വാള്‍; വേനലവധി ആഘോഷമാക്കി താരം, ചിത്രങ്ങള്‍ 

വധിയാഘോഷങ്ങള്‍ക്കിടെ നീന്തല്‍ക്കുളത്തില്‍ ഉല്ലസിക്കുന്ന നടി കാജല്‍ അഗര്‍വാളിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സഹോദരിയും നടിയുമായ നിഷ അഗര്‍വാളും മകനുമൊപ്പമാണ് കാജല്‍ അവധിദിനം ചിലവിട്ടത്. മൂവരും നീന്തല്‍ക്കുളത്തില്‍ ഉല്ലസിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നത്. 

നിഷയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നന്നായി ചിലവഴിച്ച ഒരു ഞായറാഴ്ച എന്ന് കുറിച്ചാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കാജലും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വേനലവധിയുടെ ഭാഗമായി മൂവരും ചേര്‍ന്ന് നടത്തിയ യാത്രയില്‍ നിന്നുള്ളതാണ് ഫോട്ടോകള്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nisha Aggarwal (@nishaaggarwal) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com