ഡിക്യൂ മാത്രമല്ല അമാലും കിടു; വിവാഹാഘോഷങ്ങള്‍ക്കിടെ ഇരുവരുടെയും തകര്‍പ്പന്‍ ഡാന്‍സ്  

ഒരു ബോളിവുഡ് ഫാസ്റ്റ് നമ്പര്‍ ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവച്ചത്
ഡിക്യൂ മാത്രമല്ല അമാലും കിടു; വിവാഹാഘോഷങ്ങള്‍ക്കിടെ ഇരുവരുടെയും തകര്‍പ്പന്‍ ഡാന്‍സ്  

കര്‍പ്പന്‍ നൃത്തചുവടുകളുമായി ഒരു വിവാഹവേദിയില്‍ തിളങ്ങുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഭാര്യ അമാല്‍ സൂഫിയയുടെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു ബോളിവുഡ് ഫാസ്റ്റ് നമ്പര്‍ ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവച്ചത്.

ദുല്‍ഖറും നസ്‌റിയയും തകര്‍ത്താടിയ ബാംഗ്ലൂര്‍ ഡെയ്‌സിലെ പച്ചകിളിക്കൊരു കൂട് എന്ന ഗാനത്തിനും ഇരുവരും നൃത്തം ചെയ്യുന്നുണ്ട്. വേദിയില്‍ ഇരുവരും നൃത്തം ചെയ്യുമ്പോള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ ആവേശത്തില്‍ ആര്‍പ്പുവിളിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com