ബാഹുബലി കൊല്ലപെടുന്നതിന് തൊട്ടുമുൻപ്, നിങ്ങൾ കാണാത്ത ആ രം​ഗം ഇതാ; വിഡിയോ

ബാഹുബലിയെ കട്ടപ്പ കൊലചെയ്യുന്നതിന് തൊട്ടു മുൻപുള്ള രം​ഗമാണിത്
ബാഹുബലി കൊല്ലപെടുന്നതിന് തൊട്ടുമുൻപ്, നിങ്ങൾ കാണാത്ത ആ രം​ഗം ഇതാ; വിഡിയോ

ന്ത്യൻ സിനിമ രം​ഗത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ചിത്രമാണ് രാജമൗലിയുടെ ബാഹുബലി 2. ലോകവ്യാപക ശ്രദ്ധനേടിയ ചിത്രം പുറത്തിറങ്ങി മൂന്ന് വർഷം കഴിഞ്ഞിട്ടും ഇന്നും ആരാധകരുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തിലെ ഡിലീറ്റഡ് സീനാണ്.

ബാഹുബലിയെ കട്ടപ്പ കൊലചെയ്യുന്നതിന് തൊട്ടു മുൻപുള്ള രം​ഗമാണിത്. പരിക്കേറ്റ കട്ടപ്പയെ തോളിലേറ്റി മലമുകളിൽ നിന്ന് ചാടുകയാണ് ബാഹുബലി. വീണ് പോയിട്ടും വീണ്ടും എഴുന്നേറ്റ് പോരാട്ടം നടത്തുന്നതാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. ദൈർഘ്യം കൂടുതലുള്ളതുകൊണ്ടാണ് ഈ രം​ഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ റഷ്യയിൽ റിലീസ് ചെയ്ത പതിപ്പിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com