ഹൈദരാബാദ് : നടന് ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം.
തെലുഗു സിനിമയില്‍ വില്ലന്‍, കോമഡി വേഷങ്ങളില്‍ തിളങ്ങിയ നടനാണ്ജയപ്രകാശ് റെഡ്ഡി. സമരസിംഹറെഡ്ഡി, കബഡി കബഡി തുടങ്ങിയവ ഹിറ്റ് ചിത്രങ്ങളാണ്.
മഹേഷ്ബാബുവിനൊപ്പം അഭിനയിച്ച സരിലേരു നീക്കുവാരു എന്നതാണ് ജയപ്രകാശ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ജനുവരിയിലാണ് ഈ ചിത്രം റിലീസ് ആയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ