രാമായണത്തില്‍ സുഗ്രീവവേഷം അവതരിപ്പിച്ച ശ്യാം സുന്ദര്‍ വിടവാങ്ങി

രാമായണത്തില്‍ രാമനായി അവതരിപ്പിച്ച അരുണ്‍ ഗോവിലാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത 
രാമായണത്തില്‍ സുഗ്രീവവേഷം അവതരിപ്പിച്ച ശ്യാം സുന്ദര്‍ വിടവാങ്ങി

ന്യൂഡല്‍ഹി: ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത രാമായണം സീരിയലില്‍ സുഗ്രീവിന്റെ വേഷം അവതരിപ്പിച്ച ശ്യാം സുന്ദര്‍ അന്തരിച്ചു.

രാമായണത്തില്‍ രാമനായി അവതരിപ്പിച്ച അരുണ്‍ ഗോവിലാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞത്. അദ്ദേഹം സൗമ്യനും മാന്യനുമായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിലഭിക്കട്ടെയെന്ന്  അരുണ്‍ ഗോവില്‍ ട്വിറ്ററില്‍ കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com