ബോട്ടില്‍നിന്ന് ചാടി; ജൂഡ് ആന്റണിക്ക് പരിക്ക്

സിനമാ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ ജുഡ് ആന്റണി ജോസഫിന് പരിക്ക്.
ബോട്ടില്‍നിന്ന് ചാടി; ജൂഡ് ആന്റണിക്ക് പരിക്ക്

ആലപ്പുഴ: സിനമാ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ ജുഡ് ആന്റണി ജോസഫിന് പരിക്ക്. ബോട്ടില്‍ നിന്ന് ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്. വരയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് അപകടം. ആലപ്പുഴയില്‍ വെച്ചാണ് ഷൂട്ടിങ് നടക്കുന്നത്.

സിജു വില്‍സണ്‍ നായകനായി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍. 'മാര്‍ക്കോണി മത്തായി' എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി യാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com