സംവിധായകന് ജൂഡ് ആന്റണി ജോസഫിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ജൂലൈ ഒന്നിനാണ് ജൂഡിനും ഭാര്യ ഡയാനയ്ക്കും കുഞ്ഞ് പിറന്നത്. സന്തോഷവാര്‍ത്ത ജൂഡ് തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.
"ജൂലൈ ഒന്ന്.ദൈവം ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം. Izabel Anna Jude", ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. 2015ല്‍ വിവാഹിതരായ ജൂഡിനും ഡയാനയ്ക്കും 2016ലാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ