വിജയ് നികുതി വെട്ടിച്ചിട്ടില്ല; ക്ലീൻചിറ്റുമായി ആദായനികുതി വകുപ്പ്

വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ്
വിജയ് നികുതി വെട്ടിച്ചിട്ടില്ല; ക്ലീൻചിറ്റുമായി ആദായനികുതി വകുപ്പ്

ചെന്നൈ: നടൻ വിജയ്ക്ക് ആദായ നികുതി വകുപ്പിന്‍റെ ക്ലീന്‍ചിറ്റ്. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് വ്യക്തമാക്കി. ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫലത്തിന് കൃത്യമായി നികുതിയടച്ചിട്ടുണ്ട്. വിജയ്‍യുടെ വീട്ടില്‍ ‍ഐടി വകുപ്പ് സീല്‍ ചെയ്ത മുറികള്‍ തുറന്നുകൊടുത്തു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‍യെ കസ്റ്റഡിയിലെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com