കുഞ്ചാക്കോ ബോബൻ, ജാക്കി ഷറോഫ്, അരവിന്ദ് സ്വാമി / ഫയൽ ചിത്രം
കുഞ്ചാക്കോ ബോബൻ, ജാക്കി ഷറോഫ്, അരവിന്ദ് സ്വാമി / ഫയൽ ചിത്രം

അരവിന്ദ് സ്വാമിയും ചാക്കോച്ചനും മാത്രമല്ല; ഒറ്റിൽ ജാക്കി ഷറോഫും 

ഗോവയിലും മംഗലാപുരത്തുമാണ് സിനിമയുടെ ചിത്രീകരണം

രവിന്ദ് സ്വാമി കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന തമിഴ്-മലയാളം ചിത്രം ഒറ്റിൽ ബോളിവുഡ് താരം ജാക്കി ഷറോഫും.  ഗോവയിലും മംഗലാപുരത്തുമാണ് സിനിമയുടെ ചിത്രീകരണം. അടുത്ത ആഴ്ച ചിത്രത്തിൽ ജാക്കി ഷറോഫ് ജോയിൻ ചെയ്യും.

ടി.പി ഫെല്ലിനിയാണ് ഒറ്റ് സംവിധാനം ചെയ്യുന്നത്. മിഴിൽ രണ്ടഗം എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ് സജീവാണ്. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com