നടൻ റഹ്മാന്റെ മകൾ റുഷ്ദ വിവാഹിതയായി 

അല്‍താഫ് നവാബാണ് വരന്‍
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ചെന്നൈ; നടൻ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ വിവാഹിതയായി. അല്‍താഫ് നവാബാണ് വരന്‍. ചെന്നൈയിൽ വച്ച് നടന്ന വിവാഹത്തിൽ സിനിമാ രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ പങ്കെടുത്തു. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിവാഹത്തിന് എത്തിയിരുന്നു. കുടുംബത്തിനൊപ്പമാണ് സം​ഗീത സംവിധായകൻ എആർ റഹ്മാൻ ചടങ്ങിൽ പങ്കെടുത്തത്. നവദമ്പതികൾക്കും റഹ്മാനുമൊപ്പം ഇരുവരും നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com