സ്വിമ്മിങ് പൂളിൽ നിന്നുള്ള അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ടുമായി നടി അനു സിത്താര. താരം സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ട വീഡിയോ വൈറലായി മാറി.
നീന്തൽക്കുളത്തിനടിയിൽ നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനുവിനെ വീഡിയോയിൽ കാണാം. റിമി ടോമി, മൃദുല വാരിയർ, ശിവദ തുടങ്ങി നിരവധി താരങ്ങൾ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ