ചലച്ചിത്ര നിര്‍മ്മാതാവ് ജോസ് പ്രക്കാട്ട് അന്തരിച്ചു

യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്
ജോസ് പ്രക്കാട്ട്‌
ജോസ് പ്രക്കാട്ട്‌

കോട്ടയം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ജോസ് പ്രക്കാട്ട് അന്തരിച്ചു. 70 വയസ്സായിരുന്നു. യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്. പ്രക്കാട്ട് ഫിലിംസ് എന്ന ബാനറിലാണ് അദ്ദേഹം സിനിമകള്‍ നിര്‍മ്മിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com