നടൻ വിനയ് ഫോർട്ടിന്റെ പിതാവ് എം വി മണി അന്തരിച്ചു. വിനയ് തന്നെയാണ് അച്ഛന്റെ വിയോഗവാർത്ത അറിയിച്ചത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലാണ് വിനയ് ഫോർട്ട് ആദ്യം അഭിനയിക്കുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ വിനയ് ഫോർട്ട് അപൂർവരാഗം, അൻവർ, ഷട്ടർ, പ്രേമം, തമാശ, മാലിക്, ചുരുളി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ