വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കണ്ണ് കെട്ടി നൃത്തം ചെയ്ത് മൃദുലയും ശിൽപ ബാലയും; "ഇതാണ് പൊരുത്തം", വിഡിയോ 

കാലാ ചഷ്മ, വാത്തി കമിങ് തുടങ്ങിയ പാട്ടുകൾക്കാണ് ഇവർ ചുവടുവച്ചിരിക്കുന്നത്

ഭാവന, ശിൽപ ബാല, രമ്യ നമ്പീശൻ, മൃദുല മുരളി, ഷഫ്ന, സയനാര എന്നരുടെ സൗഹൃദക്കുട്ടം ഏറെ പ്രസിദ്ധമാണ്. ഒന്നിച്ചുകൂടുമ്പോൾ ഇവർ ചെയ്യുന്ന റീൽസും ഡാൻസ് വിഡിയോകളുമെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ ശിൽപ‌ ബാലയും മൃദുലയും ഒരുമിച്ച ഡാൻസ് വിഡിയോയാണ് ശ്രദ്ധനേടുന്നത്. 

കണ്ണുകെട്ടിയാണ് ഇക്കുറി രണ്ടുപേരുടെയും നൃത്തം. മാറിമാറി വരുന്ന പാട്ടുകൾക്കനുസരിച്ച് ചുവടുവയ്ക്കുകയാണ് ഇരുവരും. "പൊരുത്തം എന്ന് പറഞ്ഞാൽ ഇതാണ്" എന്ന് കുറിച്ച് ശിൽപയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മലമപിത്താ പിത്താതെ, കാലാ ചഷ്മ, വാത്തി കമിങ് തുടങ്ങിയ പാട്ടുകൾക്കാണ് ഇവർ ചുവടുവച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com