ഗായിക അമൃത സുരേഷിന്റെ പിതാവ് ഗുരുതരാവസ്ഥയില്‍

സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സുരേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗായിക അമൃത സുരേഷിന്റെ പിതാവ് പിആര്‍ സുരേഷ്
ഗായിക അമൃത സുരേഷിന്റെ പിതാവ് പിആര്‍ സുരേഷ്

കൊച്ചി: ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ വിദഗ്ധനുമായ പിആര്‍ സുരേഷ് ഗുരുതരാവസ്ഥയില്‍. സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സുരേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com