‌'ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ'; സൂര്യയ്‌ക്കൊപ്പമുള്ള വർക്ക്‌ഔട്ട് വിഡിയോ പങ്കുവെച്ച് ജ്യോതിക

‌'ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ' എന്ന ക്യാപ്ഷനോടെ ജ്യോതികയാണ് വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്
സൂര്യ, ജ്യോതിക വര്‍ക്ക്ഔട്ട് വിഡിയോ
സൂര്യ, ജ്യോതിക വര്‍ക്ക്ഔട്ട് വിഡിയോഇന്‍സ്റ്റഗ്രാം

ജിമ്മിൽ വർക്ക്‌ഔട്ട് ചെയ്യുന്ന വിഡിയോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് ഇടയ്ക്ക് ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് തെന്നിന്ത്യയിലെ പ്രിയപ്പെട്ട നായിക ജ്യോതിക. ഇപ്പോഴിതാ ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് താരം. ഭർത്താവും തെന്നിന്ത്യൻ സൂപ്പർതാരവുമായ സൂര്യയ്‌ക്കൊപ്പമുള്ള വർക്ക്‌ഔട്ട് ചെയ്യുന്ന വിഡിയോയാണ് താരം പുറത്തുവിട്ടിരിക്കുന്നത്.

‌'ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ' എന്ന ക്യാപ്ഷനോടെ ജ്യോതികയാണ് വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിനോടകം വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കപ്പിൾ ഗോൾസ് എന്നാണ് പലരുടെ കമന്റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂര്യ, ജ്യോതിക വര്‍ക്ക്ഔട്ട് വിഡിയോ
തീ പാറിക്കാൻ വീണ്ടും അല്ലു അർജുന്റെ 'പുഷ്പ'; ടീസർ റിലീസ് ഏപ്രിൽ എട്ടിന്

ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവാ'യാണ് സൂര്യയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. പീരിയോഡിക് ത്രീഡി ചിത്രമാണ് കങ്കുവാ. പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com