വിപ്ലവ ഗാനം ഇനി വേറെ ലെവല്‍, ജാസി ഗിഫ്റ്റിന്റെ 'കട്ടച്ചുവപ്പ് ചാപ്റ്റര്‍ 4' തരംഗമാകുന്നു

വയലാര്‍ ശരത് ചന്ദ്ര വര്‍മയാണ് ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചത്
ജാസി ​ഗിഫ്റ്റ്
ജാസി ​ഗിഫ്റ്റ്ഇന്‍സ്റ്റഗ്രാം

വിപ്ലവഗാനത്തിന് പുതിയ മാനം നല്‍കി ജാസി ഗിഫ്റ്റ്. 'കട്ടചുവപ്പ് ചാപ്റ്റര്‍ 4' എന്ന ഗാനം ആണ് ശ്രദ്ധേയമാകുന്നത്. സാധാരണ വിപ്ലവ ഗാനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ജാസി ഗിഫ്റ്റിന്റെ പുതിയ പാട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജാസി ​ഗിഫ്റ്റ്
'ദേ രണ്ട് പഹയന്‍മാര്‍'; പെരുമ്പാമ്പിനൊപ്പം പോസ് ചെയ്യുന്ന വിഡിയോ പങ്കിട്ട് ടൊവിനോ, ട്രോളുമായി ആരാധകര്‍

ജാസി ഗിഫ്റ്റിനൊപ്പം അന്‍സാര്‍, ഷഫീര്‍, വിവേക്, ഷാനവാസ് ജെസ്ലി കലാം എന്നിവരും പാടിയിട്ടുണ്ട്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയ ഗാനത്തിന്റെ ബിജിഎം സജില്‍ സപ്തയാണ്. ക്യാമറ എഡിറ്റിംഗ് ജേക്കബ്. ബഹ്റൈന്‍ പ്രതിഭയിലെ കലാകാരന്മാര്‍ ആണ് ഇതിനു പിന്നില്‍ അണി നിരന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com