ചെന്നൈ: ഡിഎംകെ അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കിയശേഷം നേടിയ വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി ജസ്റ്റിസുമാരായ എച്ച് ജി രമേഷ്, ആര് മഹാദേവന് എന്നിവരുള്‍പ്പെട്ട ബെഞ്ച് നാളെ പരിഗണിക്കും. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും മുസ്ലീം ലീഗും വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ