പുണെ: പുണെ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനമാമണ് ലാന്‍ഡിങ്ങിനിടെ തന്നിമാറിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ എഎല്‍ 849 വിമാനമാണ് അപകടത്തില്‍ പെട്ടത്.
152 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. വിമാനം നിന്നയുടനെ യാത്രക്കാരെയെല്ലാം എമര്‍ജെന്‍സി എക്സിറ്റ് വഴി പുറത്തിറക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. പുണെയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുമെന്ന് വിമാനാത്താവള അധികൃതര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ