ബംഗ്ലാദേശ്: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും 96000 രൂപയുടെ കള്ളപ്പണം ബിഎസ്എഫിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തവയെല്ലാം 2000 രൂപാ നോട്ടുകളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷെരീഫ് ഉല് ഷാ എന്നയാള്‍ അറസ്റ്റിലായിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് കടത്തിയ നോട്ടുകളാണിവയെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ സംശയിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ