തൃപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരകളായി

ശിവരാത്രി ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്ന വഴിയാണ് പെണ്‍കുട്ടികളെ നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് ബലാല്‍സംഗം തചെയ്ത്
തൃപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരകളായി

തൃപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരകളായി. 25ന് ശിവരാത്രി ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്ന വഴിയാണ് പെണ്‍കുട്ടികളെ നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് ബലാല്‍സംഗം തചെയ്ത്. ബലമായി കാട്ടിലേക്ക് കൊണ്ടുപോകുകയും കൂട്ട ബലാലല്‍ഡസംഗം നടത്തുകയായിരുന്നു എന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com