യുപിയിലെ ബിജെപി തേരോട്ടം തുടരുമോ? തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ അപ്രമാദിത്വം തുടരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്
യുപിയിലെ ബിജെപി തേരോട്ടം തുടരുമോ? തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞൈടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഒന്നാം ഘട്ടം നവംബര്‍ 22നും രണ്ടാം ഘട്ടം നവംബര്‍ 26നും അവസാനഘട്ടം നവംബര്‍ 29ന് നടക്കും. തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ ഒന്നിന് അറിയാം. 

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ അപ്രമാദിത്വം തുടരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com