തഞ്ചാവൂര്‍: തമിഴ്നാട്ടില്‍ പണത്തിനായി മാതാപിതാക്കള്‍ മകനെ വിറ്റു. 12 വയസുള്ള കുട്ടിയെയാണ് വിറ്റത്. അടിമ വേല ചെയ്യുകയായിരുന്ന കുട്ടിയെ പൊലീസ് മോചിപ്പിക്കുകയായിരുന്നു. തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്ത് കരിക്കത്തൂര് ജില്ലയിലാണ് സംഭവം.
തമിഴ്നാട്ടില്‍ ആകെ നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട് പുതുക്കി പണിയാനാണ് ഇവര്‍ കുഞ്ഞിനെ വിറ്റതെന്നാണ് വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ