ഉത്തരാഖണ്ഡില്‍ ഭൂചലനം: ആളപായമില്ല

ഉത്തരാഖണ്ഡിലെ പിത്തോറാഖറിലാണ് ഞായറാഴ്ചയോടെ ഭൂചലനം അനുഭവപ്പെട്ടത്.
ഉത്തരാഖണ്ഡില്‍ ഭൂചലനം: ആളപായമില്ല

ഡെറാഡൂണ്‍: ഉത്തരാഘണ്ഡില്‍ നേരിയ ഭൂചലനം. ആളപായം റിപ്പോര്‍ട്ട് ചെയ്തട്ടില്ല. ഉത്തരാഖണ്ഡിലെ പിത്തോറാഖറിലാണ് ഞായറാഴ്ചയോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയാണ് ഭൂചലനം അനുഭവപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com