പുരുഷന്‍മാരുടെ നഗ്നമായ കാലുകള്‍ കാണും; മുസ്ലീം സ്ത്രീകള്‍ ഫുട്‌ബോള്‍ മത്സരം കാണരുതെന്ന് ഫത്‌വ

മുസ്ലീം സ്ത്രീകളുടെ അച്ചടക്കമില്ലായ്മയ്ക്കും ദുര്‍വൃത്തിക്കും ഫുട്‌ബോള്‍ മത്സരം കാണുന്നത് ഇടയാക്കുമെന്നും മത്സരത്തിനിടെ പുരുഷന്‍മാരുടെ നഗ്നമായ കാലുകള്‍ സ്ത്രീകളെ  ആകര്‍ഷിക്കാന്‍ ഇടയാക്കും
പുരുഷന്‍മാരുടെ നഗ്നമായ കാലുകള്‍ കാണും; മുസ്ലീം സ്ത്രീകള്‍ ഫുട്‌ബോള്‍ മത്സരം കാണരുതെന്ന് ഫത്‌വ

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ ഫുട്‌ബോള് മത്സരം കാണരുതെന്ന് ഫത്‌വ. ദിയോബന്ത് മുഫ്തി അത്താര്‍ കാസിമിയാണ് ഇത്തരം ഫത്‌വ ഇറക്കിയത്. ഫുട്‌ബോള്‍ മത്സരം കാണുന്നത് സ്ത്രീകള്‍ക്ക് ഹറാമാണെന്നും ഇദ്ദേഹം പറയുന്നു. 

മുസ്ലീം സ്ത്രീകളുടെ അച്ചടക്കമില്ലായ്മയ്ക്കും ദുര്‍വൃത്തിക്കും ഫുട്‌ബോള്‍ മത്സരം കാണുന്നത് ഇടയാക്കുമെന്നും മത്സരത്തിനിടെ പുരുഷന്‍മാരുടെ നഗ്നമായ കാലുകള്‍ സ്്ത്രീകളെ  ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com