കാലവര്‍ഷത്തില്‍ കലി തുള്ളി മുംബൈ ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2018 02:38 PM  |  

Last Updated: 15th July 2018 02:38 PM  |   A+A-   |  


 

മുംബൈ: രാജ്യത്തിന്റെ വ്യവസായ നഗരത്തെ താറുമാറാക്കി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്തമഴ തുടരുന്നു. മഴയെ തുടര്‍ന്ന്  ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. ശനിയാഴ്ച ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. 

 

മുംബൈയിലെ താഴ്ന്ന പ്രദേങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്  നഗരത്തിലെ ഗതാഗതം പലയിടത്തും സ്തംഭിച്ചു. തീവണ്ടികള്‍ വൈകിയോട്ടം തുടരുകയാണ്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌