ഗാന്ധിനഗര്‍(ഗുജറാത്ത്): ഗുജറാത്തിലെ ഗാന്ധിനഗറില്‍ ട്രക്കുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. രാജ്കോട്ട്-മോര്‍ബി ഹൈവേക്ക് സമീപം ഇന്നലെയാണ് അപകടമുണ്ടായത്.
മരിച്ചവരെല്ലാം ഒരു വീട്ടിലെ അംഗങ്ങളാണെന്നും പരിക്കേറ്റയാള്‍ ചികിത്സയിലാണെന്നും രാജ്കോട്ട് ഡിസിപി രപണ്രാജ് വെങ്ങേല പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ