ആറുവയസ്സുകാരിയെ പിഡീപ്പിച്ചയാളെ പൊലീസ് സ്റ്റേഷനില്‍ കയറി തല്ലി എംഎല്‍എയും സംഘവും(വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 14th May 2018 11:06 AM  |  

Last Updated: 14th May 2018 11:06 AM  |   A+A-   |  

 

ഹൈദരാബാദ്: ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് സ്‌റ്റേഷനില്‍ കയറി മര്‍ദിച്ച് എംഎല്‍എയും സംഘവും. ഹൈദരാബാദിലെ മലക്‌പേട്ട് എംഎല്‍എ അഹമ്മദ് ബിലാലാണ് പീഡനക്കേസ് പ്രതിയെ പൊലീസ് സ്റ്റേഷനില്‍ കയറി തല്ലിയത്. എഐഎംഐഎം എംഎല്‍എയാണ് അഹമ്മദ്. മര്‍ദനത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ രുറത്തുവിട്ടു.