കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലേക്ക്;സൂചന നല്‍കി സിദ്ധരാമയ്യയുടെ മകന്‍

കര്‍ണാടകയില്‍ ജെഡിഎസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് യതീന്ദ്ര.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലേക്ക്;സൂചന നല്‍കി സിദ്ധരാമയ്യയുടെ മകന്‍


ബംഗലൂരു: കര്‍ണാടകയില്‍ ജെഡിഎസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് യതീന്ദ്ര. വരുണ മണ്ഡലത്തില്‍ ജനവിധി തേടുന്ന യതീന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനാണ്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷ.

അല്ലാത്ത പക്ഷം ജെഡിഎസുമായി സഖ്യം രൂപീകരിക്കാനുളള സാധ്യത തേടുമെന്നാണ് യതീന്ദ്ര സൂചന നല്‍കിയത്.തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരത്തിലുളള സാധ്യതയെ സംബന്ധിച്ച് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com