ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റുവഴികളില്ല; ഒടുവില്‍ രോഗിയെ കട്ടിലില്‍ താങ്ങി ഡോക്ടറും നാട്ടുകാരും (വീഡിയോ)

ഒഡീഷയില്‍ റോഡുസൗകര്യങ്ങളുടെ പരിമിതി മൂലം അവശയായ രോഗിയെ കട്ടിലില്‍ താങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റുവഴികളില്ല; ഒടുവില്‍ രോഗിയെ കട്ടിലില്‍ താങ്ങി ഡോക്ടറും നാട്ടുകാരും (വീഡിയോ)

ഭുവനേശ്വര്‍:  ഒഡീഷയില്‍ റോഡുസൗകര്യങ്ങളുടെ പരിമിതി മൂലം അവശയായ രോഗിയെ കട്ടിലില്‍ താങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

മയൂര്‍ബഞ്ച് ഗ്രാമത്തില്‍ ഗ്രാമവാസികള്‍ രോഗിയെ കട്ടിലില്‍ താങ്ങി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റോഡുസൗകര്യങ്ങളുടെ പരിമിതിമൂലം രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപാകുന്നതാണ് ദൃശ്യങ്ങളിലുളളത്. കട്ടിലിന്റെ മുന്നില്‍ പിടിച്ച് ഡോക്ടറാണ് നേതൃത്വം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com