പൊലീസ് സേവനം ഒഴിച്ച് ബാക്കിയെല്ലാം ഒറ്റ നമ്പറില്‍; റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പര്‍ 139 മാത്രമാക്കുന്നു

ജനുവരി മുതല്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങള്‍ക്കുമുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍ 139 മാത്രമാക്കുമെന്നു സൂചന
പൊലീസ് സേവനം ഒഴിച്ച് ബാക്കിയെല്ലാം ഒറ്റ നമ്പറില്‍; റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പര്‍ 139 മാത്രമാക്കുന്നു

ന്യൂഡല്‍ഹി: ജനുവരി മുതല്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങള്‍ക്കുമുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍ 139 മാത്രമാക്കുമെന്നു സൂചന. ഇതും പൊലീസ് സഹായം തേടാനുള്ള 182 എന്ന നമ്പറും ഒഴികെ മറ്റെല്ലാം നിര്‍ത്തലാക്കും. 139 ല്‍ വിളിച്ചാല്‍ വിവിധ സേവനങ്ങള്‍ ലഭിക്കുന്ന വിധത്തിലാണു മാറ്റം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com