അറിയിപ്പിന് ശേഷം ഇനി ജയ് ഹിന്ദ് പറയണം; നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ

യാത്രക്കര്‍ക്കുള്ള അറിയിപ്പിന് ശേഷം ജയ്ഹിന്ദ് എന്നു പറയണമെന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
അറിയിപ്പിന് ശേഷം ഇനി ജയ് ഹിന്ദ് പറയണം; നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: യാത്രക്കര്‍ക്കുള്ള അറിയിപ്പിന് ശേഷം ജയ്ഹിന്ദ് എന്നു പറയണമെന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം. പൈലറ്റ് ഉള്‍പ്പടെ എല്ലാ ക്യാബിന്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. അശ്വനി ലോഹാനി എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി ചുമതലയേറ്റതിന് ശേഷമാണ് നിര്‍ദ്ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com