റായ്പുർ: ചത്തീസ്ഗഢിലെ ദന്തേവാഡയിൽ സംയുക്ത സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തെവാഡെയിലെ ഗോന്തെരാസ് വനത്തിൽ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
ഇവരിൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. പുലർച്ചെ അഞ്ച് മണി മുതലാണ് ഏറ്റുമുട്ടലുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ